ഉള്ളടക്കത്തിലേക്ക് പോവുക

ഗോവ

വിക്കിയാത്ര സംരംഭത്തിൽ നിന്ന്
ഗോവ

ഗോവ (Konkani: गोंय /ɡɔ̃j/) വിസ്തീർണ്ണത്തിന്റെ കാര്യത്തിൽ ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനവും ജനസംഖ്യയുടെ കാര്യത്തിൽ ഇന്ത്യയിലേ ഏറ്റവും ചെറിയ നാലാമത്തെ സംസ്ഥാനവുമാണ്. ഇന്ത്യയുടെ പടിഞ്ഞാറൻ തീരപ്രദേശത്തെ കൊങ്കൺ മേഖലയിലാണ്‌ ഈ സംസ്ഥാനം സ്ഥിതി ചെയ്യുന്നത്‌. മഹാരാഷ്ട്ര, കർണ്ണാടക എന്നിവയാണ്‌ അയൽ സംസ്ഥാനങ്ങൾ.

  • തലസ്ഥാനം - പനാജി

ടൂറിസ്റ്റ് കേന്ദ്രങ്ങൾ

[തിരുത്തുക]
  • ബസിലിക്ക ഓഫ് ബോം ജീസസ്
  • ഡോന-പോളാ ബേ
  • കലഗൂത് ബീച്ച്
  • സെ.കത്തിഡ്രൽ
  • ഫോർട്ട് അക്വാഡാ
ഈ ലേഖനം ഒരു അപൂർണ്ണ ലേഖനമാണ് ഇതു പൂർത്തിയാക്കുവാൻ സഹകരിക്കുക.
വിക്കിയാത്ര ലേഖനങ്ങളുടെ ശൈലിയും ഉള്ളടക്കവും പ്രതിപാദിക്കുന്ന മാതൃകാ ലേഖന താളിന് അനുസൃതമായല്ല ഈ ലേഖനത്തിന്റെ ശൈലി. ദയവായി കുതിച്ച് മുന്നേറുക, തിരുത്തുന്നത് എങ്ങനെ, എന്നിവയിലെ നിർദ്ദേശങ്ങൾ ഉപയോഗിച്ച് തിരുത്തുക!''

Create category

"https://ml.wikivoyage.org/w/index.php?title=ഗോവ&oldid=9117" എന്ന താളിൽനിന്ന് ശേഖരിച്ചത്