ഉള്ളടക്കത്തിലേക്ക് പോവുക

വിക്കിയാത്ര:മാസത്തിലെ ലക്ഷ്യസ്ഥാനം

വിക്കിയാത്ര സംരംഭത്തിൽ നിന്ന്

എല്ലാ മാസവും, വിക്കിയാത്രികർ വിക്കിയാത്രയുടെ പ്രധാന താളിൽ ഉൾപ്പെടുത്തുന്നതിനായി മാസത്തിലെ ഒരു ലക്ഷ്യസ്ഥാനം തിരഞ്ഞെടുക്കുന്നു. ഇത് രസകരമായ ഒരു ലക്ഷ്യസ്ഥാനത്തെയും വിക്കിയാത്രയുടെ ഏറ്റവും മികച്ച ലേഖനങ്ങളിലൊന്നിനെയും പ്രദർശിപ്പിക്കുന്നു. മാസത്തിലെ ലക്ഷ്യസ്ഥാനത്തിനുള്ള സ്ഥാനാർത്ഥികളെക്കുറിച്ചുള്ള ചർച്ച വിക്കിയാത്ര:മാസത്തിലെ ലക്ഷ്യസ്ഥാന സ്ഥാനാർത്ഥികൾ എന്നതിൽ നടക്കുന്നു. ബാനർ ഫലകം ഉപയോഗിച്ച് പ്രധാന താളിൽ അവ നവീകരിക്കുന്നു.

മാസത്തിലെ ലക്ഷ്യസ്ഥാനം

[തിരുത്തുക]

മാസത്തിലെ ലക്ഷ്യസ്ഥാനം പ്രധാന താളിൽ അറിയപ്പെടുന്ന ഒരു ലക്ഷ്യസ്ഥാനത്തിന്റെ വഴികാട്ടി നില അല്ലെങ്കിൽ അതിലും ഉയർന്ന ഒരു ലേഖനം അവതരിപ്പിക്കുന്നു. ഇത് പ്രതിമാസം 1-ാം തിയ്യതി മാറ്റിക്കൊണ്ടിരിക്കും.

അസാധാരണ പാതയിൽ

[തിരുത്തുക]

പ്രധാന താളിൽ, അധികം അറിയപ്പെടാത്ത ഒരു ലക്ഷ്യസ്ഥാനത്തിന്റെ വഴികാട്ടി നില അല്ലെങ്കിൽ അതിൽ ഉയർന്നത് സംബന്ധിച്ച ഒരു ലേഖനം അസാധാരണ പാതയിൽ കാണാം. ഇത് പ്രതിമാസം 11-ാം തിയ്യതി മാറ്റിക്കൊണ്ടിരിക്കും.

തിരഞ്ഞെടുത്ത യാത്രാവിഷയം

[തിരുത്തുക]

തിരഞ്ഞെടുത്ത യാത്രാവിഷയം പ്രധാന പേജിൽ ഒരു യാത്രാ വിഷയം, യാത്രാകാര്യക്രമം, വാക്യസമുച്ചയം അല്ലെങ്കിൽ വഴികാട്ടി നിലയോ അതിലും ഉയർന്നതോ ആയ മറ്റ് തരത്തിലുള്ള ലക്ഷ്യസ്ഥാനമല്ലാത്ത ലേഖനം പ്രദർശിപ്പിക്കുന്നു. ഇത് പ്രതിമാസം 21-ാം തിയ്യതി മാറ്റിക്കൊണ്ടിരിക്കും.

ഇവയും കാണുക

[തിരുത്തുക]