ഉള്ളടക്കത്തിലേക്ക് പോവുക

വിക്കിയാത്ര:യാത്രാ സഭ

വിഷയം ചേർക്കുക
വിക്കിയാത്ര സംരംഭത്തിൽ നിന്ന്

വിക്കിയാത്രയുടെ യാത്രാ സഭയിലേക്ക് സ്വാഗതം, യാത്രയെക്കുറിച്ചുള്ള ഏത് വിഷയത്തെക്കുറിച്ചും നിങ്ങൾക്ക് ചർച്ച ആരംഭിക്കാൻ കഴിയുന്ന ഒരു സ്ഥലമാണിത്.

ചോദ്യങ്ങൾ ചോദിക്കാനോ, നിങ്ങളുടെ യാത്രകളെക്കുറിച്ചുള്ള നുറുങ്ങുകളോ കഥകളോ പങ്കിടാനോ, അല്ലെങ്കിൽ നിങ്ങളുടെ അടുത്ത ലക്ഷ്യസ്ഥാനത്തെക്കുറിച്ച് ഒരു സംഭാഷണം ആരംഭിക്കാനോ ഈ പേജ് ഉപയോഗിക്കുക.

മാർഗ്ഗനിർദ്ദേശങ്ങൾ
  • ഈ താളിലെ വിവരങ്ങൾ പ്രധാനമായും മലയാളത്തിലായിരിക്കണം. ആവശ്യാനുസരണം മറ്റ് ഭാഷകൾ ഉപയോഗിക്കാം, എന്നാൽ എഴുതുന്ന വിവരം മലയാളം സംസാരിക്കുന്നയാൾക്ക് മനസ്സിലാകുന്നില്ലെങ്കിൽ, അത് പെട്ടെന്ന് ഇല്ലാതാക്കപ്പെടാൻ സാധ്യതയുണ്ട്.
  • സംവാദം മാന്യമായി ആയി നിലനിർത്തുക.
  • താളിന്റെ മുകളിലുള്ള "വിഷയം ചേർക്കുക" എന്ന കണ്ണി ഉപയോഗിച്ച് ഒരു പുതിയ വിഷയം ആരംഭിക്കുക.
  • വിക്കിവോയേജ് എഡിറ്റ് ചെയ്യുന്നതിനോ ഉപയോഗിക്കുന്നതിനോ ഉള്ള സഹായത്തിന്, ദയവായി വിക്കിയാത്ര:യാത്രക്കാരുടെ പബ് സന്ദർശിക്കുക.
  • വ്യക്തിഗത വിവരങ്ങൾ എഴുതുന്നത് ചെയ്യുന്നത് ഒഴിവാക്കുക.
  • പാഴ് എഴുത്തുകളോ സ്വയം പ്രചാരണമോ പാടില്ല'; വ്യക്തിപരമായ അവലോകനങ്ങൾ പങ്കിടുന്നത് പ്രോത്സാഹിപ്പിക്കപ്പെടുന്നു, പക്ഷേ പുകഴ്ത്തലുകൾ വേണ്ട എന്ന വിക്കിയാത്ര നയം ഈ താളിനും ബാധകമാണ്.
  • പുതിയ അറിയിപ്പുകൾ ലഭിക്കാൻ, വിഭാഗത്തിന്റെ മുകളിൽ വലത് കോണിലുള്ള "സബ്‌സ്‌ക്രൈബ് ചെയ്യുക" ബട്ടണിൽ ക്ലിക്കുചെയ്യുക.
വിക്കിമാർക്കപ്പുകൾ (കാണാനായി ഇവിടെ ഞെക്കുക)

നിങ്ങൾ ഇവിടെ പുതിയ ആളാണെങ്കിൽ, ഈ താളിലേക്ക് സംഭാവന ചെയ്യാൻ മിക്ക വിക്കി മാർക്കപ്പുകളും മനസ്സിലാക്കേണ്ട ആവശ്യമില്ല. എന്നിരുന്നാലും, നിങ്ങൾ സോഴ്‌സ് എഡിറ്റർ ഉപയോഗിക്കുകയാണെങ്കിൽ, ഇതാ ചില നുറുങ്ങുകൾ, ഇവ മനസ്സിലാക്കിയിരിക്കുന്നത് വേഗത്തിൽ എഴുതാൻ സഹായകമാകും:

  • '''കട്ടിയുള്ള എഴുത്ത്''' gives 'കട്ടിയുള്ള എഴുത്ത്;
  • ''ചരിച്ചുള്ള എഴുത്ത്'' gives ചരിച്ചുള്ള എഴുത്ത്;
  • [[കേരളം]] gives കേരളം ( [[]] എന്ന ചിഹ്നം താളുകളെ ബന്ധിപ്പിക്കാനുപയോഗിക്കുക);
  • {{w|Kerala}} gives Kerala ( {{}} എന്ന ചിഹ്നം ടെംപ്ലേറ്റുകൾ ചേർക്കുനുപയോഗിക്കുക);
  • [https://example.com/ ഉദാഹരണം] ഉദാഹരണം എന്ന പുറത്തേക്കുള്ള കണ്ണി ലഭ്യമാക്കുന്നു.
  • Use * കുത്തിട്ട പട്ടിക നൽകും.
  • Use # നമ്പറിട്ട പട്ടിക നൽകും.
പൊതുവായ നിരാകരണങ്ങൾ (വികസിപ്പിക്കാൻ ക്ലിക്കുചെയ്യുക)

ഇത് ആർക്കും തിരുത്താൻ കഴിയുന്ന ഒരു യാത്രാ സഹായിയാണ്, ഇത് പൂർണ്ണമായും സന്നദ്ധപ്രവർത്തകരുടെ സംഭാവനകളെ ആശ്രയിച്ചിരിക്കുന്നു. ഞങ്ങൾ പരമാവധി ശ്രമിക്കുന്നു, എന്നാൽ ഏതൊരു ഓൺലൈൻ ക്രൗഡ്‌സോഴ്‌സ് പ്ലാറ്റ്‌ഫോമിനെയോ ഫോറത്തെയോ പോലെ, ഈ പേജിലോ സൈറ്റിലെ മറ്റെവിടെയെങ്കിലുമോ ഉള്ള വിവരം കാലികമോ പൂർണ്ണമായും കൃത്യമോ ആണെന്ന് ഉറപ്പുനൽകാൻ കഴിയില്ല. കൂടുതൽ സമഗ്രമായ വിവരം ലഭിക്കുന്നതിനായി മറ്റ് ഉറവിടങ്ങളെ വിവരങ്ങളും പരിഗണിക്കുക.

പ്രത്യേകിച്ച്, ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന ചോദ്യങ്ങൾക്ക് മറ്റ് ഇടങ്ങളുമായി ബന്ധപ്പെടുക:

  • ആരോഗ്യ പ്രശ്നങ്ങൾക്ക് ഡോക്ടറുമായി ബന്ധപ്പെടുക
  • അപകടകരമായ പ്രദേശങ്ങൾ ഒഴിവാക്കാൻ നിങ്ങളെ സഹായിച്ചേക്കാവുന്ന യാത്രാ ഉപദേശങ്ങൾക്കായി നിങ്ങളുടെ സ്വന്തം സർക്കാരിനോടോ മറ്റോ ബന്ധപ്പെടുക.
  • വിസകൾക്കും യാത്രാ നിയന്ത്രണങ്ങൾക്കും വേണ്ടി സന്ദർശിക്കാനുദ്ദേശിക്കുന്ന രാജ്യത്തെ സർക്കാരുമായി ബന്ധപ്പെടുക.
  • മറ്റ് നിയമപരമായ പ്രശ്നങ്ങൾക്ക് ഒരു അഭിഭാഷകനെ ആശ്രയിക്കുക.

ഈ സൈറ്റിലുള്ളതൊന്നും വൈദ്യോപദേശമോ നിയമോപദേശമോ ആയി കണക്കാക്കരുത്.

താത്കാലിക അഡ്മിനായുള്ള നാമനിർദ്ദേശം

[തിരുത്തുക]

മലയാളം വിക്കിയാത്രയുടെ വിവിധ തരത്തിലുള്ള അഡ്മിൻ ജോലികൾ ചെയ്യാനുളള അവകാശം ലഭിക്കുന്നതിനായുള്ള അപേക്ഷ ഇൻക്യുബേറ്ററിലെ Incubator:Administrators എന്ന സ്ഥലത്ത് നൽകിയിട്ടുണ്ട്. ഇവിടെ താൽക്കാലിക അഡ്മിൻ അവകാശം ലഭിക്കുന്നത് വളരെ കാലമായി മുടങ്ങിക്കിടക്കുന്ന വിവിധ തരത്തിലുള്ള ജോലികൾ (താളുകൾ മായ്ക്കുക, ലയിപ്പിക്കുക, തിരിച്ചുവിടുക) എന്നിവ ചെയ്യാൻ സഹായിക്കുമെന്ന് വിചാരിക്കുന്നു. എല്ലാവരുടെയും അഭിപ്രായം രേഖപ്പെടുത്തുക. സ്വയം നാമനിർദ്ദേശം സമർപ്പിക്കുന്നു. -- Ranjithsiji (talk) 15:58, 1 July 2026 (UTC)

"https://ml.wikivoyage.org/w/index.php?title=വിക്കിയാത്ര:യാത്രാ_സഭ&oldid=9633" എന്ന താളിൽനിന്ന് ശേഖരിച്ചത്