സംവാദം:കേരളത്തിലെ കായലുകൾ
വിഷയം ചേർക്കുകദൃശ്യരൂപം
ഒരേ നാമത്തിൽ രണ്ട് ലേഖനങ്ങൾ
[തിരുത്തുക]കേരളത്തിലെ കായലുകൾ എന്ന നാമത്തിൽ നേരത്തെ ഒരു ലേഖനം ഉണ്ടായിരുന്നത് ശ്രദ്ധയിൽ പെടാതെ വീണ്ടും ഒരു ലേഖനം അതേ നാമത്തിൽ എഴുതി പൂർത്തി ആക്കുകയും ചെയ്തു. 2014 ൽ തുടങ്ങിയ ആദ്യ ലേഖനം വളരെ ചുരുങ്ങിയ വിവരങ്ങൾ ഉള്ളടക്കിയതാണെങ്കിലും, പുതിയ ലേഖനം കൂടുതൽ വിവരപൂർണ്ണമാണെങ്കിലും ആദ്യ ലേഖനം എഴുതിയ ഉപയോക്താവിന്റെ ശ്രമം മാനിച്ച് ഈ ലേഖനം അതിലേയ്ക്ക് ലയിപ്പിക്കുന്നതാവും ശരി എന്ന് തോന്നുന്നു. അതിനാൽ ലയന ശ്രമം തുടങ്ങുകയാവും അനുയോജ്യമെന്ന് അഭിപ്രായപ്പെടുന്നു. Sree1959 (talk) 02:54, 21 June 2026 (UTC)